"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Wednesday, August 24, 2011

മുത്തച്ഛന്‍

  

38 comments:

  1. മുത്തസ്സന്റെ ആത്മാവിനു നിത്യ ശാന്തി

    ReplyDelete
  2. ‘നിത്യമെന്നോർമ്മയിലോളങ്ങളായ് വന്നു- മുത്തശ്ശാ,മാനസതീരം തലോടണേ....’ ആ നന്മ നിറഞ്ഞ സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ.....

    ReplyDelete
  3. നന്മയുടെ പൂമരം--ഈകവിതയിലെ മുത്തശ്ശനെ ഇപ്രകാരം വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം!!

    ReplyDelete
  4. ishtaai...............
    welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  5. കൊമ്പന്‍ : നന്ദി കൊമ്പന്‍
    jayarajmurukkumpuzha : ഒണാശംസകള്‍

    നന്ദി വി എ സാര്‍

    സ്‌മിത : തീര്‍ച്ചയായും ആ വിശേഷണം അദ്ദേഹം അര്‍ഹിച്ചിരുന്നു ,നന്ദി.

    നന്ദി അരുണ്‍

    ReplyDelete
  6. അനീഷേ നല്ല കവിത എനിക്ക് നല്ലൊരു ചൊല്‍ കവിതയായി തോന്നുന്നു
    താങ്കളുടെ സമ്മതം വേണം , ഇമെയില്‍ ചെയ്യു my id is grkaviyoor@gmail.com

    ReplyDelete
  7. i will sing this for you and send me your concurence i will send mp3 or upload it send the embeded code to you

    ReplyDelete
  8. http://www.4shared.com/audio/peh0Ber7/muthachan_final.html
    please find the link which i have sung for you and please check your mail i have send the mail to you
    i want to contact over phone my number is 09987537445

    ReplyDelete
  9. വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി അറിയിക്കുന്നു ജി.ആര്‍ സാര്‍.. തീര്‍ച്ചയായും ഇന്ന്‌ ഞാന്‍ മെയില്‍ അയാക്കാം ... ഞായറാഴ്ച്ച വിളിക്കാം .

    ReplyDelete
  10. ജി .ആര്‍ സാര്‍ ആ കൂട്ടിചേര്‍ക്കല്‍ വളരെ ഇഷ്ടമായ്‌..ഞാന്‍ കവിതയിലും അത്‌ ഉള്‍പ്പെടുത്തുന്നു.... കാറ്റിണ്റ്റെ ഗതിയില്‍ എന്ന വരിക്കു പകരമായ്‌ സാറു ചൊല്ലിയ മഴക്കാറിണ്റ്റെ ഗതിയില്‍ ചേര്‍ക്കുന്നു.........

    ReplyDelete
  11. മുത്തശ്ശന്റെ സ്നേഹമസൃണമായ ഓര്‍മ്മകള്‍...മനസ്സില്‍ ഓളങ്ങള്‍തീര്‍ത്തുഈകവിത...സ്നേഹാശംസകള്‍.. എന്റെ പ്രിയ സുഹൃത്ത്‌ കവിയൂര്‍ സാറാണ് എന്നെ ഇവിടെ എത്തിച്ചത്..

    ReplyDelete
  12. നല്ല കവിത, കവിയൂര്‍ മാഷ്‌ ചൊല്ലിയതും കേട്ടു, ഇഷ്ടായി ...

    ReplyDelete
  13. നല്ല കവിത പാടി കേട്ടപ്പോള്‍ കൂടുതല്‍ ഭംഗി തോന്നി.

    ReplyDelete
  14. Kanakkoor R SureshkumarSeptember 16, 2011 at 10:24 PM

    നല്ല കവിത. ആശംസകള്‍

    ReplyDelete
  15. ഡിയര്‍ അനീഷ്‌...
    നാല് വട്ടം താളത്തില്‍ ചൊല്ലി നോക്കി.
    നേര്‌ പഠിപ്പിച്ചു നേര്‍വഴി കാണിച്ചു
    എന്നിലെ നേരറിഞ്ഞുള്ളോരാ
    മുത്തശ്ശന്‍ യാത്രയായ്‌....
    "എന്നിലെ നേരറിഞ്ഞുള്ളോരാ" ഈ ഒരു വരി
    താളത്തില്‍ ചേരാത്തതുപോലെ, താളം മുറിഞ്ഞു പോകുന്നത് പോലെ.
    ബാക്കി എല്ലാം അതിമനോഹരം.
    മുരളിയേട്ടന്‍

    ReplyDelete
  16. ഡിയര്‍ അനീഷ്‌
    നല്ല കാമ്പുള്ള കവിത..
    ഒരമ്മകളെ ഉണര്‍ത്തുന്ന കവിത.......
    വളരെ ലളിതമായ വാക്കുകളാല്‍ വേര്‍പാടിന്റെ വേദന വരച്ചു കാണിക്കാന്‍
    ഉള്ള ശ്രമം വിജയിച്ചിരിക്കുന്നു.
    മനസ്സിലൂടെ മുത്തശ്ശന്റെ ഓര്‍മ്മകള്‍ .....ഒരു നെടുവീര്‍പ്പായ് കടന്നുപോയി.
    ഭാവുകങ്ങള്‍...
    മുരളിയേട്ടന്‍..

    ReplyDelete
  17. കവിത മനോഹരമായിരിക്കുന്നു ഒപ്പം ... ആലാപനവും.....

    ReplyDelete
  18. ആശംസകൾ!

    ReplyDelete
  19. വളരെ നാളുകള്‍ക്കു ശേഷമാണ് താളാത്മകവും, നിലവാരമുള്ളതുമായൊരു കവിത ആസ്വദിയ്‍ക്കുന്നത്...! ഈ താളാത്മകതയും, നിലവാരവും നിലനിര്‍ത്താന്‍ താങ്കള്‍ക്ക് തുടര്‍ന്നും കഴിയട്ടെ എന്നാശംസിയ്‍ക്കുന്നു.
    ഒറ്റയ്ക്കു നിര്‍ത്തിയെന്‍
    കൈവിരല്‍ വിട്ടിട്ട്‌
    കണ്ണെത്താ ദൂരം
    നടന്നു പോയ്-പോയി, വത്സല്ല്യമേറെ-വാത്സല്യമേറെ എന്നീ ചില്ലറ സംഗതികളും ശ്രദ്ധിയ്‍ക്കുക.

    ReplyDelete
  20. മനസ്സില്‍ തട്ടുന്ന കവിത .ഇതു വായിക്കാന്‍ വൈകിയതില്‍ വിഷമമുണ്ട് .ആശംസകള്‍ !

    ReplyDelete
  21. നല്ല കവിത... ആശംസകൾ....

    ReplyDelete
  22. ഓര്‍ക്കുവാന്‍ തന്നെനിക്ക്‌
    ഓര്‍മ്മകള്‍ക്കപ്പുറം
    നന്‍മ നിറഞ്ഞൊരാ
    സ്നേഹദീപം.........

    Nice...very touching..

    www.ettavattam.blogspot.com

    ReplyDelete
  23. ശരിക്കും മനസ്സില്‍ പതിഞ്ഞ വരികള്‍.
    ഇനിയും വരാം ഈ വരികള്‍ക്കായി.

    ReplyDelete
  24. സുന്ദരമായ വാക്കുകള്‍ വരിക്കല്‍ സന്തോഷം ചേട്ടാ ആശംസകള്‍

    ReplyDelete
  25. വരികള്‍ നന്നായിട്ടുണ്ട്.....താള നിബദ്ദമാണ്..... പുറമേ പറഞ്ഞു പോകാതെ ആഴത്തില്‍ പറയാന്‍ ശ്രമിക്കുക.....ആലാപനത്തില്‍ ഒരല്പം ഭാവുകത്വം കൂടിപ്പോയത്‌ പോലെ.....

    ReplyDelete
  26. കവിത നന്നായി.. നല്ല മുത്തച്ചനെ കുറീച്ചു നല്ലൊരു കവിത...

    ആശംസ്കൾ

    ReplyDelete
  27. നന്ദി mohammedkutty irimbiliyam മാഷേ ,അഭിപ്രായത്തിനു നന്ദി ഓര്‍മ്മകള്‍ (പേരറിയില്ല ) ,നന്ദി ശ്രീ ഷൈജു , നന്ദി സലാം വന്നതിനും അഭിപ്രായം പറഞ്ഞതിനും ,നന്ദി മധു ,നന്ദി Dintz ..നന്ദി സാന്ദ്ര .നന്ദി Naseef U Areacode

    ReplyDelete
  28. ഒറ്റയ്ക്കു നിര്‍ത്തിയെന്‍
    കൈവിരല്‍ വിട്ടിട്ട്‌
    കണ്ണെത്താ ദൂരം
    നടന്നു പോയി...

    ഈ വരികള്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
    സ്നേഹം നന്മകള്‍.

    ReplyDelete
  29. നന്ദി അനീഷ്‌...നല്ലൊരു വായനക്ക്.......മുത്തച്ഛന്റെ ഓര്‍മ്മയില്‍ എന്‍റെ മനസ്സും നനഞ്ഞു പോയി.......

    ReplyDelete
  30. നേര്‌ പഠിപ്പിച്ചു നേര്‍വഴി കാണിച്ചു
    എന്നിലെ നേരറിഞ്ഞുള്ളോരാ മുത്തച്ഛന്‍.....

    അതാണ് സത്യം... ശാശ്വത സത്യം ... ഓര്‍മ്മയിലെങ്കിലും കൊണ്ട് നടക്കുക ആ സത്യം .. ആശംസകള്‍ അനീഷ്‌. എന്നെ തേടി വന്നവരുടെ വഴി തേടി പോവുക എന്റെ ഒരു പതിവാണ് ... ഇനിയും വരും

    ReplyDelete
  31. dai.....
    late aayi.....aashamsakal....

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. ഈ മുത്തശ്ശൻ സ്മരണകൾ അസ്സലായിരിക്കുന്നു കേട്ടൊ അനീഷ്

    ReplyDelete