"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Friday, September 30, 2011

എന്‍റെ നാട്






19 comments:

  1. “ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം..”പക്ഷെ എങ്ങിന? ഇന്നിന്റെ അവസ്ഥകള്‍ സത്യസന്ധമായി കുറിച്ചിട്ടിരിക്കുന്നു ഈ വരികളില്‍

    ReplyDelete
  2. ‘എന്ന് കഴിയും‘ എന്നതിനുള്ള ഉത്തരം ലഭിയ്ക്കുമെന്ന പ്രതീക്ഷയുണ്ടോ..?

    പ്രതീക്ഷകള്‍ നന്മയിലേയ്ക്ക് നയിയ്ക്കപ്പെടാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ...ആശംസകള്‍.

    ReplyDelete
  3. ‘ഔഷധം നല്‍കുന്നൊരു
    ഔദാര്യമാകുന്നു മനുഷ്യ ജന്മങ്ങള്‍
    അംഗം മുറിഞ്ഞു പുളയുന്നെന്‍ നാടിന്‍റെ
    അന്ധത മാറ്റുവാന്‍ എന്ന് കഴിയും...‘


    നമ്മുടെ നാടിന്റെ ദുർഗതികൾ അക്ഷരപ്രാസത്തിന്റെ അകമ്പടിയോടെ നന്നായി എഴുതിയിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  4. നല്ല കവിത അഭിനന്ദനങ്ങള്‍

    ReplyDelete
  5. ആചാര്യനാവാന്‍ കൊതിക്കുന്നതേവരും
    ആശയം വറ്റിയ മൂഢന്‍ പോലും

    തികച്ചും സത്യം.

    ReplyDelete
  6. നമ്മുടെ നാടിന്റെ ഇന്നിന്റെ അവസ്ഥയിലേക്ക് തിരിച്ചു വെച്ച കണ്ണാടി പോലെ ഈ കവിത..ആശംസകള്‍..

    ReplyDelete
  7. അക്ഷര മാലായാല്‍ കോര്‍ത്തോരുമാല്യം
    അനിഷേ സമയമെടുത്തു രചന നിര്‍വഹിച്ചു
    അറിവിന്‍ അറിവ് നല്‍കുമാ വരവര്‍ണ്ണിനിയുടെ
    അനുഗ്രഹം മായാതെ ഉണ്ടാവട്ടെ നിത്യവും

    ReplyDelete
  8. പ്രിയപ്പെട്ട അനീഷ്‌,
    ഒരു നമയുടെ പൂമരം എപ്പോഴും നമ്മുടെ ചുറ്റിലും ഉണ്ട്....!കണ്ണ് തുറന്നു കാണണം!
    നല്ലൊരു ഭാവി നമ്മെ കാത്തിരിക്കുന്നു! ഒരു നല്ല വാക്ക്,കരുണയോടെ ഒരു നോട്ടം,സ്നേഹത്തോടെ ഒരു പ്രവര്‍ത്തി ...!
    ഇപ്പോള്‍ തന്നെ തുടങ്ങു...
    അസതോമാ................ജ്യോതിര്‍ഗമയ.....
    സസ്നേഹം,
    അനു

    ReplyDelete
  9. ഔഷധം നല്‍കുന്നൊരു
    ഔദാര്യമാകുന്നു മനുഷ്യ ജന്മങ്ങള്‍
    അംഗം മുറിഞ്ഞു പുളയുന്നെന്‍ നാടിന്‍റെ
    അന്ധത മാറ്റുവാന്‍ എന്ന് കഴിയും...ഉത്തരമില്ലാത്ത ചോദ്യമായി എന്നും നില്‍ക്കുന്നു ......എന്ന് കഴിയും ,ആരെകൊണ്ട് കഴിയും???

    ReplyDelete
  10. varikal nannavunnu...keep on writing.....

    ReplyDelete
  11. @അജിത്‌ ജി , അഭിപ്രായത്തിനു വളരെ നന്ദി .
    @വര്‍ഷിണി* വിനോദിനി അഭിപ്രായത്തിനു നന്ദി , തീര്‍ച്ചയായും അങ്ങനെ ഒരു നാള്‍ വരും
    @വളരെ നന്ദി മുരളിയേട്ടാ വന്നതോനിം അഭിപ്രായം പറഞ്ഞതിനും
    @വളരെ നന്ദി മധു
    @വളരെ നന്ദി ഉണ്ണിയേട്ടാ
    @വളരെ നന്ദി ഷാനവാസ്‌ സര്‍
    @കവിയൂര്‍ സര്‍ വളരെ നന്ദി
    @വളരെ നന്ദി അനുപമ , സത്യത്തുല്‍ എനിക്ക് മനസിലായില്ല താങ്കള്‍ എന്താണ് പറഞ്ഞതെന്ന് (എന്റെ അറിവിന്റെ പരിമിതി ആകാം )
    @ kochumol(കുങ്കുമം) വളരെ നന്ദി അഭിപ്രായത്തിനും വന്നതിനും , തീര്‍ച്ചയായും കഴിയും എല്ലാത്തിനും അവസാനമാകും എന്ന് ആഗ്രഹിക്കാം
    @സജിത്ത് നന്ദി ഈ അഭിപ്രായത്തിനു

    ReplyDelete
  12. അനീഷ് ,
    കവിത നന്നായി. മലയാള കവിതാ കുടുംബത്തില്‍
    കാല്‍പ്പനിക കാലഘട്ടത്തിലെ ശൈലിയാണിത്. കുഴപ്പമില്ല. ആശാനും, വൈലോപ്പിള്ളിയുമൊക്കെ സ്വീകരിച്ച രീതി. അതിനു ശേഷം ഉണ്ടായ മോഡേണ്‍ ,പോസ്റ്റ്‌ മോഡേണ്‍ ഒക്കെ ഇതുമായി വളരെ വ്യത്യാസപ്പെട്ടതാണ്. നിങ്ങള്‍ കവിയാണ്. ആ തരത്തിലുള്ള കവിതകള്‍ കൂടെ ഒന്ന് പരീക്ഷിച്ചു നോക്കൂ.

    ReplyDelete
  13. ഉത്തമ കവിതകളുടെ ലക്ഷണമായി ഒരു കാലത്ത് വാഴ്ത്തപ്പെട്ടിരുന്നതും എന്നാല്‍ പുതിയ കവിതകളില്‍ കാണാത്തതുമായ പ്രത്യകതകള്‍ ഇവിടെ പുനര്‍ജനിക്കുന്നു.എന്തുകൊണ്ട് ഈ കാവ്യശൈലി പുനരുജ്ജീവിപ്പിച്ചുകൂട...?

    അംഗം മുറിഞ്ഞു പുളയുന്നെന്‍ നാടിന്‍റെ അന്ധത മാറ്റുവാന്‍ എന്ന് കഴിയും...?. ഈ കവിത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്...

    ReplyDelete
  14. പ്രിയപ്പെട്ട അനീഷ്‌,ഞാനെന്തേ ഇത്ര വൈകി ഈ നല്ലൊരു കവിത കാണാനും വായിക്കാനും!എന്നോടു തന്നെ അമര്‍ഷം തോന്നുന്നു.പ്രിയ സുഹൃത്തേ,എന്നോട് ക്ഷമിക്കണേ...
    ഓരോ വരിയും ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.ഇന്നിന്‍റെ ദുരവസ്ഥകളിലേക്ക് തുറന്നു പിടിച്ച ഈ അക്ഷരക്കണ്ണാടിയില്‍ തെളിഞ്ഞു വരുന്ന മുഖങ്ങള്‍ നാമുള്‍ക്കൊള്ളുന്ന സമൂഹത്തിന്‍റെ പ്രതിച്ഛായകള്‍....
    മനോഹരമായ വരികള്‍ !അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തെ.

    ReplyDelete
  15. "ഐക്യമെന്നാരോ പറഞ്ഞത് നമ്മള്‍
    ഐക്യത്തില്‍ തന്നെ മറക്കുന്നു"
    ഒത്തിരി ചിന്തിപ്പിക്കുന്ന നല്ല കവിത... ഒരുപാടിഷ്ടായി..

    ReplyDelete
  16. @Kattil Abdul Nissar : തീര്‍ച്ചയായും നിസ്സാര്‍ സര്‍ , വളരെ നനടി അന്ഗുയുടെ അഭിപ്രായത്തിന്
    @Thommy : thanks for your comment
    @Pradeep കുമാര്‍ : നന്ദി പ്രദീപ്‌ ചേട്ടാ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
    @mohammedkutty irimbiliyam : വളരെ സന്തോഷം മാഷെ ഇങ്ങനെ ഒരു അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
    @Lipi Ranju : വളരെ നന്ദി ലിപി ഈ അഭിപ്രായത്തിന്

    ReplyDelete
  17. കണ്ടപ്പോ ഒന്ന് കേറി ഇഷ്ടം ആയി കയറുമ്പോ കണ്ടു ഞാന്‍ വന്നു പോയെന് എന്നാലും പറയുന്നു സുഹൃത്തെ സുന്ദരം നീ അല്ല കവിത

    ReplyDelete